ഏറ്റുമാനൂര്‍-പട്ടിത്താനം ചുമടുതാങ്ങി ഭാഗത്ത് ടോറസ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. പെരുമ്പാവൂരില്‍ നിന്നും കുറുമുള്ളൂര്‍ കെ.എസ് കാലിത്തീറ്റ കമ്പനിയിലേക്ക് ലോഡുമായെത്തിയ ടോറസ് ലോറിയാണ് മറിഞ്ഞത്. പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. പാതയോരത്ത് ഒതുക്കിയിട്ടിരുന്ന ലോറി റോഡിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം.





0 Comments