Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ക്യാന്‍സര്‍ പരിശോധനാ ക്യാമ്പും, ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും



ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും, പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെയേും, കുടുംബശ്രീ യൂണിറ്റിന്റേയും ആഭിമുഖ്യത്തില്‍ സൗജന്യ ക്യാന്‍സര്‍ പരിശോധനാ ക്യാമ്പും, ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി ദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ ആര്‍ അജിത് അദ്ധ്യക്ഷനായിരുന്നു. ഡോ. ഷാരോണ്‍ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു. ഡോക്ടര്‍മാരായ വിപിന്‍, കാവ്യ, ജീവ, സിസ്റ്റര്‍ ജിനു തുടങ്ങിയവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.




Post a Comment

0 Comments