Breaking...

9/recent/ticker-posts

Header Ads Widget

കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക വനദിനം ആചരിച്ചു.



കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോക വനദിനം ആചരിച്ചു. അസോസ്സിയേഷന്‍ പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ടാണ് ദിനാചരണം നടത്തിയത്. പാലാ യൂണിറ്റ് പ്രസിഡന്റ് ബിജോയ് പി ജോര്‍ജ്ജ്, സ്വാമി വീതസംഗാനന്ദ എന്നിവര്‍ ചേര്‍ന്നാണ് വൃക്ഷത്തൈ നട്ടത്. സി.റ്റി ദേവസ്യ, രാജു തോമസ്, ബിബിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments