ഹ്യൂമന്‍ റൈറ്റ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന യുവജനസംഗമവും, ജില്ല കണ്‍വെന്‍ഷനും പാലാ അമ്പാടി ഓഡിറ്റോറിയത്തില്‍ നടന്നു. മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ടി.കെ അബ്ദുള്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഹാഷിം ലബ്ബ, ഒ.എ ഹാരിസ്, ജോസഫ് പുത്തൂരാന്‍, ബിനോയി ഭാസ്‌കരന്‍, നിതിന്‍ ചെറിയാന്‍, സജി നമ്പൂതിരി, കെ.എ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments