കെ-റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി കെ-റെയില്‍ വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ വാഹന പ്രചരണ ജാഥ ജില്ലയില്‍ പര്യടനം നടത്തി.. സംസ്ഥാന സമര ജാഥക്ക് മുളക്കുളത്ത് നല്‍കിയ സ്വീകരണ യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് നിന്നുമാരംഭിച്ച വാഹനജാഥയ്ക്ക് ഏറ്റുമാനൂരില്‍ നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന സമ്മേളനം മുന്‍ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു.




0 Comments