കോട്ടയത്ത് പാറമ്പുഴയില്‍ കെ-റെയില്‍ കല്ലിടീല്‍ നാട്ടുകാര്‍ തടഞ്ഞു. നാട്ടുകാര്‍ സ്ഥലത്തെത്തുന്നതിന് മുമ്പേ, പോലീസ് സഹായത്തോടെ അധികൃതര്‍ സ്ഥാപിച്ച 12 കല്ലുകളും, നാട്ടുകാര്‍ പിഴുതു മാറ്റി. പ്രതിഷേധ സൂചകമായി പെരുമ്പായിക്കാട് വില്ലേജോഫീസിനു മുന്നില്‍ പിഴുതെടുത്ത കല്ലുകള്‍ സ്ഥാപിച്ചു.


.jpg)


0 Comments