Breaking...

9/recent/ticker-posts

Header Ads Widget

കെ-റെയില്‍ വിരുദ്ധ സമരം പാവപ്പെട്ടവരുടെ അതിജീവന സമരമാണെന്ന് രമേശ് ചെന്നിത്തല.



കെ-റെയില്‍ വിരുദ്ധ സമരം പാവപ്പെട്ടവരുടെ അതിജീവന സമരമാണെന്ന് രമേശ് ചെന്നിത്തല. ജനങ്ങള്‍ ഒറ്റക്കെട്ടായാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ജനകീയ സമരത്തെ വിമോചന സമരമെന്നോ, തീവ്രവാദികള്‍ പങ്കെടുക്കുന്ന സമരമെന്നോ പറയുന്നതില്‍ കഴമ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബഫര്‍ സോണിന്റെ കാര്യത്തില്‍ പോലും, വ്യക്തമായ അഭിപ്രായങ്ങള്‍ ഉയരുന്നില്ല. പിണറായി വിജയന്റെ വാശി തീര്‍ക്കാന്‍ പതിനായിരങ്ങളെ കുടിയൊഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.




Post a Comment

0 Comments