കാണക്കാരി ഗ്രാമ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീജ ഷിബു അവതരിപ്പിച്ചു. 23 കോടി 18 ലക്ഷത്തി 42844 രൂപ വരവും, 23 കോടി 6 ലക്ഷത്തി 86000 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് അവതരണത്തിനു ശേഷം രാജി സമര്‍പ്പിച്ച പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജിന് ജീവനക്കാരും, ജനപ്രതിനിധികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.





0 Comments