കേരള കര്‍ഷക യൂണിയന്‍ (ബി) യുടെ ആഭിമുഖ്യത്തില്‍ പാലാ ഹെഡ് പോസ്‌റ്റോഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ഇന്ധനവില വര്‍ധനവിലും, കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷ വിരുദ്ധനയങ്ങളിലും പ്രതിഷേധിച്ചായിരുന്നു ധര്‍ണ. സംസ്ഥാന പ്രസിഡന്റ് ഹരി പാലാ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാജന്‍ ആലക്കുളം, രാജേഷ് നട്ടാശ്ശേരി, ദീപു ബാലകൃഷ്ണന്‍, സാബു മത്തായി, സനോജ് സോമന്‍, അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments