Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറ കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ 6-ാം തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന കട്ടച്ചിറ കാവടി ഘോഷയാത്ര ഭക്തിസാന്ദ്രമായി. കട്ടച്ചിറ ശ്രീമുരുകാ കാവടി സംഘത്തിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ 34-ാം വര്‍ഷമാണ് കാവടി ഘോഷയാത്ര നടക്കുന്നത്. ആഘോഷങ്ങള്‍ കുറച്ച് പാരമ്പര്യത്തനിമയോടെ നടത്തിയ കാവടി ഘോഷയാത്രയില്‍ പങ്കെടുക്കുവാന്‍ നിരവധി ഭക്തരെത്തി.




Post a Comment

0 Comments