Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ 7-ാം ഉത്സവം



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ 7-ാം ഉത്സവ ദിവസമായ തിങ്കളാഴ്ച ശ്രീബലി, ഉത്സവബലി ദര്‍ശനം, കാഴ്ച ശ്രീബലി, വേല, സേവ വിളക്ക് തുടങ്ങിയവ നടന്നു. വൈകിട്ട് കാഴ്ച ശ്രീബലിക്ക് കുമാരനല്ലൂര്‍ മണി മയൂരനൃത്തം അവതരിപ്പിച്ചു. ചാക്യാര്‍ കൂത്ത്, ഓട്ടന്‍ തുള്ളല്‍, ഫ്യൂഷന്‍ ഗാനസന്ധ്യ തുടങ്ങിയ പരിപാടികളും നടന്നു. 8-ാം ഉത്സവ ദിവസമായ ചൊവ്വാഴ്ച രാത്രി 9ന് വലിയ വിളക്കും, വലിയ കാണിക്കയും നടക്കും.




Post a Comment

0 Comments