Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേമ പദ്ധതികള്‍ക്കും, കൂട്ടിക്കലിന്റെ പുനര്‍ നിര്‍മാണത്തിനും പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്



ക്ഷേമ പദ്ധതികള്‍ക്കും, കൂട്ടിക്കലിന്റെ പുനര്‍ നിര്‍മാണത്തിനും പ്രാധാന്യം നല്‍കി ജില്ലാ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് റ്റി.എസ് ശരത്താണ് ബജറ്റ് അവതരിപ്പിച്ചത്.




Post a Comment

0 Comments