ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം. പ്രതിഷേധ സമരക്കാരും, പോലീസും തമ്മില്‍ ഏറ്റുമുട്ടി. സ്ത്രീകളടക്കം നിരവധി പേരെ പോലീസ് അറസ്റ്റു ചെയ്തു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് - ബിജെപി ഹര്‍ത്താല്‍





0 Comments