Breaking...

9/recent/ticker-posts

Header Ads Widget

ഡീസല്‍ വില വര്‍ധിപ്പിച്ചത് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്നു



വന്‍കിട ഉപഭോക്താക്കളുടെ പട്ടികയിലുള്‍പ്പെടുത്തി ഡീസല്‍ വില വര്‍ധിപ്പിച്ചത് കെ.എസ്.ആര്‍.ടി.സിയെ പ്രതിസന്ധിയിലാക്കുന്നു. ഒരു ലിറ്റര്‍ ഡീസലിന് 21 രൂപയോളമാണ് അധികം നല്‍കേണ്ടി വരുന്നത്. പ്രതിദിനം 83 ലക്ഷം രൂപയുടെ അധികച്ചിലവുണ്ടാകുന്ന തീരുമാനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് കെ.എസ.്ആര്‍.ടി.സി.




Post a Comment

0 Comments