Breaking...

9/recent/ticker-posts

Header Ads Widget

സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുത്തോലി യൂണിറ്റ് വാര്‍ഷികസമ്മേളനം



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മുത്തോലി യൂണിറ്റ് വാര്‍ഷികസമ്മേളനം പാലാ മില്‍ക്ക് ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ജില്ലാ പ്രസിഡന്റ് എബ്രാഹം തോണക്കര മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് എന്‍പി ഫിലിപ്പോസ് നരിക്കാട്ട് അധ്യക്ഷനായിരുന്നു. പ്രൊഫസര്‍ സെബാസ്റ്റ്യന്‍ ചരണക്കുന്നേല്‍, വിഎം തോമസ്, ജോര്‍ജ്ജ് പതിയില്‍, സി.സി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments