Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം നഗരസഭയുടെ 2022-23ലെ ബജറ്റ് അവതരിപ്പിച്ചു



മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി കോട്ടയം നഗരസഭയുടെ 2022-23ലെ ബജറ്റ് വൈസ് പ്രസിഡന്റ് ബി ഗോപകുമാര്‍ അവതരിപ്പിച്ചു. 16 കോടി 62 ലക്ഷത്തി 54513 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.




Post a Comment

0 Comments