Breaking...

9/recent/ticker-posts

Header Ads Widget

വര്‍ധിപ്പിച്ച ഭൂനികുതി ചെറുകിട കര്‍ഷകരെ ദുരിതത്തിലാക്കുന്നു



സംസ്ഥാന ബജറ്റില്‍ ഭൂനികുതിയില്‍ ഏര്‍പ്പെടുത്തിയ വന്‍വര്‍ധന ചെറുകിട കര്‍ഷകരെയാണ് ദുരിതത്തിലാക്കുന്നത്. ഒരേക്കര്‍ സ്ഥലത്തിന് 325 രൂപയോളം നികുതിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയോളം വര്‍ധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.




Post a Comment

0 Comments