ലെന്‍സ്‌ഫെഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്റെ 24-ാമത് പാലാ ഏരിയാ കോണ്‍ഫറന്‍സ് ഇടമറ്റം ഓശാന മൗണ്ടില്‍ നടന്നു. മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പ്രസാദ്കുമാര്‍ അദ്ധ്യക്ഷനായിരുന്നു. മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല മുഖ്യതിഥിയായിരുന്നു. ജോമി ജോസഫ്, ആര്‍ അനില്‍കുമാര്‍, പി.എം സനല്‍ കുമാര്‍, ബി വിജയകുമാര്‍, കെ.എം പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments