Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തരിശ് പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു.



മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തരിശ് പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി വിളവെടുപ്പ് ഉല്‍സവം ഉദ്ഘാടനം ചെയ്തു. വെള്ളാമറ്റം, കരിനിലം, ഇടിച്ചാല്‍ എന്നിവിടങ്ങളിലെ 30 ഏക്കര്‍ പാടശേഖരത്താണ് കൃഷിയിറക്കിയിരുന്നത്.





Post a Comment

0 Comments