Breaking...

9/recent/ticker-posts

Header Ads Widget

മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ഒരു ദിവസം രണ്ട് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി.



പാലാ-ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ഒരു ദിവസം രണ്ട് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. മെഡിസിറ്റി പ്രവര്‍ത്തനമാരംഭിച്ചിട്ട് 2 വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം കൈവരിച്ചത്. സമ്പൂര്‍ണ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ എന്ന രീതിയില്‍ കുറഞ്ഞ ചിലവില്‍ അവയവ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്താനുള്ള സജ്ജീകരണങ്ങളാണ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments