മൂഴിക്കുളങ്ങര ഭഗവതി-പട്ടാരിയമ്മ ക്ഷേത്രത്തിലെ ദേശ മുടിയേറ്റ് ഞായറാഴ്ച നടക്കും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുടിയേറ്റ് നടക്കുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് മൂഴിക്കുളങ്ങര. രാത്രി 10നാണ് മുടിയേറ്റിന് കളിവിളക്കില്‍ തിരി തെളിയുന്നത്. 10 നാള്‍ നീണ്ടുനില്‍ക്കുന്ന മുടിയേറ്റ് ഉത്സവത്തിന്റെ സമാപന ദിവസമാണ് ദേശ മുടിയേറ്റ് നടക്കുന്നത്. കീഴില്ലം ശങ്കരന്‍ കുട്ടി സ്മാരക മുടിയേറ്റ് സംഘമാണ് മുടിയേറ്റ് അവതരിപ്പിക്കുന്നത്.


.jpg)


0 Comments