Breaking...

9/recent/ticker-posts

Header Ads Widget

പൊതു പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിക്കും.



തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. 48 മണിക്കൂര്‍ പണിമുടക്കില്‍ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. അവശ്യസര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കി.




Post a Comment

0 Comments