Breaking...

9/recent/ticker-posts

Header Ads Widget

ദേശീയ പണിമുടക്ക് രണ്ടാംദിവസവും ശക്തം



ദേശീയ പണിമുടക്ക് രണ്ടാംദിവസവും ശക്തമായി തുടര്‍ന്നു. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രകടനവും സമ്മേളനവും നടന്നു. 2-ാം ദിവസം തുറന്ന കടകള്‍ അടപ്പിക്കുകയും വാഹനഗതാഗതം തടയുകയും ചെയ്തു.




Post a Comment

0 Comments