Breaking...

9/recent/ticker-posts

Header Ads Widget

പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം



കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍  പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം. ജില്ലയില്‍ പൊതുഗതാഗതം പൂര്‍ണമായി നിലച്ചു. വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും അടഞ്ഞുകിടന്നു. വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധയോഗങ്ങളും നടത്തി.




Post a Comment

0 Comments