Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രക്കുളത്തില്‍ മധ്യ വയസ്‌ക്കന്‍ മുങ്ങി മരിച്ചു.



ക്ഷേത്രക്കുളത്തില്‍ മധ്യ വയസ്‌ക്കന്‍ മുങ്ങി മരിച്ചു. നീണ്ടൂര്‍ പൂവത്തുങ്കല്‍ ലാലു എന്ന 51-കാരനാണ് കുറ്റിയാനിക്കുളങ്ങര ദേവീ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ചത്. പോലീസും, ഫയര്‍ഫോഴ്‌സുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.




Post a Comment

0 Comments