പാലാ ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ച ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം മാണി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ മായാ രാഹുല്‍, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, ആശുപത്രി അധികൃതര്‍, ബിജോയി എടേട്ട്, രാഹുല്‍ പി എന്‍ ആര്‍, വിനോദ് വേരനാനി, ടി വി ജോര്‍ജ്, എം പി കൃഷ്ണന്‍നായര്‍, മൈക്കിള്‍ കാവുകാട്ട്, ജോഷി വട്ടക്കുന്നേല്‍, എസ് എ തോമസ്, ടോം നല്ലനിരപ്പേല്‍, ജോസ് വേരനാനി, ടോണി തൈപ്പറമ്പില്‍, അപ്പച്ചന്‍ ചെമ്പന്‍കുളം, പ്രശാന്ത് നെല്ലാനിക്കാട്ട്, സിബി അഴകന്‍പറമ്പില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments