ഏറ്റുമാനൂര്‍ ടൗണ്‍ 390 നമ്പര്‍ എന്‍എസ്എസ് കരയോഗം വാര്‍ഷിക പൊതുയോഗം ഞായറാഴ്ച നടന്നു. കോവിഡ് കാലഘട്ടത്തിനുശേഷം ആദ്യമായാണ് പൊതുയോഗം നടക്കുന്നത്. കരയോഗം പ്രസിഡണ്ട് എസ് പി നായര്‍ അധ്യക്ഷനായിരുന്നു. കേശവന്‍നായര്‍, മോഹന്‍ദാസ്, ഇഞ്ചക്കാടന്‍ രാധാകൃഷ്ണന്‍, വേണുക്കുട്ടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി സുരേഷ് ഇന്ദീവരം, സെക്രട്ടറിയായി വി. എന്‍ കേശവന്‍നായര്‍ എന്നിവരടങ്ങിയ 11 അംഗ ഭരണ സമിതിയെയും കൂടാതെ 2 യൂണിയന്‍ കമ്മിറ്റി അംഗങ്ങളെയും ഇലക്ടറല്‍ മെമ്പറെയുമാണ് തിരഞ്ഞെടുത്തത്.





0 Comments