പരമോന്നത നീതിപീഠത്തിന്റെ വിധിയെ തകിടം മറിക്കുന്ന കേരള സര്‍ക്കാരിന്റെ നടപടികള്‍ ആശങ്കാജനകമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ ബാവ പറഞ്ഞു. വെല്ലുവിളികളെ സഭ പ്രാര്‍ത്ഥനാപൂര്‍വം അതിജീവിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നോക്കാതെയുള്ള വികസനം ജനാധിപത്യ വിരുദ്ധമാണെന്നും ബിഷപ് പറഞ്ഞു.


.jpg)


0 Comments