Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളേജില്‍ ഇന്‍ഡോര്‍ വോളിബോള്‍ സ്‌റ്റേഡിയത്തിന്റെ സമര്‍പ്പണം മാര്‍ച്ച് 21ന്‌



പാലാ അല്‍ഫോന്‍സാ കോളേജില്‍ പുതുതായി നിര്‍മിച്ച ഇന്‍ഡോര്‍ വോളിബോള്‍ സ്‌റ്റേഡിയത്തിന്റെ സമര്‍പ്പണം മാര്‍ച്ച് 21ന് നടക്കും. സ്‌റ്റേഡിയം സമര്‍പ്പണവും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വ്വഹിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എയും, പ്രിന്‍സിപ്പല്‍ ഡോ റെജിനാമ്മ ജോസഫും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments