Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചു



പാലായില്‍ ഫര്‍ണിച്ചര്‍ വര്‍ക്ക്‌ഷോപ്പ് കത്തിനശിച്ചു. വെള്ളപ്പാട് പാലയ്ക്കല്‍ മനോജിന്റെ വീടിനോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ ഷോപ്പിലാണ് ബുധനാഴ്ച രാത്രി തീ പിടുത്തമുണ്ടായത്.




Post a Comment

0 Comments