പാലാ ജനറലാശുപത്രിയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള വ്യഗ്രതയില്‍ ചേരിതിരിഞ്ഞുള്ള ഉദ്ഘാടനമാമാങ്കം. ആശുപത്രിയിലെ പുതിയ ഒപി കൗണ്ടറിന്റെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ മാണി സി കാപ്പന്‍ എംഎല്‍എ നിര്‍വഹിച്ചപ്പോള്‍ അത്യാഹിതവിഭാഗത്തിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് ശേഷം നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വഹിച്ചു.





0 Comments