പാലായില്‍ മീനച്ചിലാറിന്റെ തീരത്ത് ജലസൗഹൃദ സദസ്സ് നടന്നു. മാണി സി കാപ്പന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് ജലദിനത്തോടനുബന്ധിച്ച് നടക്കുന്ന നദീജല സംഗമത്തിലേക്ക് മീനച്ചിലാറ്റിലെ ജലം ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ സംഘാടക സമിതി ജില്ലാ ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കലിന് കൈമാറി.





0 Comments