മരിയസദനത്തിന്റെ സംരക്ഷണത്തില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയ അന്യ സംസ്ഥാനക്കാര്‍ ജന്മനാടുകളിലേക്ക് മടങ്ങി. വര്‍ഷങ്ങളായി മരിയ സദനത്തിലെ അന്തേവാസികളായിരുന്ന തമിഴ്‌നാട്, ബീഹാര്‍, ആസ്സാം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 14 ഓളം പേരാണ് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്.
0 Comments