പാലാ മരിയസദനത്തിലേക്ക് റോട്ടറി ക്ലബ്ബിന്റെ കരുതലില്‍ കുടിവെള്ളമെത്തുന്നു. ളാലം തോടിനോടു ചേര്‍ന്ന് ഡോ. ബിബിന്‍ തെരുവില്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് കിണര്‍ കുഴിച്ചാണ് മരിയദനത്തിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം റോട്ടറി ഡിസ്ട്രിക് ഗവര്‍ണര്‍ കെ ശ്രീനിവാസന്‍ നിര്‍വ്വഹിച്ചു.





0 Comments