Breaking...

9/recent/ticker-posts

Header Ads Widget

ഓട്ടോയിലെത്തി ആടിനെ മോഷ്ടിച്ച 3 പേരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു



ഓട്ടോയിലെത്തി ആടിനെ മോഷ്ടിച്ച 3 പേരെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയേപ്പള്ളി പതിയില്‍ ജിസ്‌മോന്‍ ജോസഫിന്റെ പറമ്പില്‍ കെട്ടിയിരുന്ന ആടിനെയാണ് ഏറ്റുമാനൂര്‍ സ്വദേശികളായ പ്രതികള്‍ മോഷ്ടിച്ചത്.




Post a Comment

0 Comments