പാലാ നഗരസഭയുടെ 2022-23 സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അവതരിപ്പിച്ചു. വികസന ക്ഷേമ പദ്ധതികള്‍ക്ക് പ്രാധാന്യം നല്കിയ ബജറ്റാണ് അവതരിപ്പിച്ചത്. ഇഎംഎസ് മെമ്മോറിയല്‍ സ്‌റ്റേഡിയവും, രോഗീ സൗഹൃദ ആശുപത്രിയും അടക്കമുള്ള പദ്ധതികളാണ് ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്.





0 Comments