കടം കൊടുത്ത നൂറു രൂപ തിരികെ ചോദിച്ചയാളെ കറിക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പാലായില്‍ തോംസണ്‍ ലോഡ്ജിലെ താമസക്കാരനായ പത്തനാപുരം സ്വദേശി ഷിബുവിനെയാണ് തൊട്ടടുത്ത മുറിയിലെ താമസക്കാരനായ ആലുവ സ്വദേശി ജോബി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജോബിയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.





0 Comments