Breaking...

9/recent/ticker-posts

Header Ads Widget

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 21 കാരന്‍ പോലീസ് പിടിയില്‍



വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും, ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്ത 21 കാരന്‍ പാലാ പോലീസിന്റെ പിടിയിലായി. ഒളശ്ശ വേലംകുളത്ത് രാഹുല്‍ രാജീവാണ് പാലാ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത്.




Post a Comment

0 Comments