ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് സമീപം കോവില്‍പാടം റോഡിനോട് ചേര്‍ന്ന് തുറസായ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ചതായി ആക്ഷേപം. പണിമുടക്ക് ദിനത്തില്‍ റോഡുകള്‍ വിജനമായ സമയത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് തീയിട്ടത്. ഉല്‍സവകാല കച്ചവത്തിന്റെ അവശിഷ്ടമായി സൂക്ഷിച്ചിരുന്ന മാലിന്യങ്ങള്‍ക്കാണ് സാമൂഹികവിരുദ്ധര്‍ തീയിട്ടത്.


.jpg)


0 Comments