Breaking...

9/recent/ticker-posts

Header Ads Widget

സ്വകാര്യ ബസ് സമരം മൂന്നാം ദിവസം - ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ ദുരിതത്തില്‍



സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടര്‍ന്നപ്പോള്‍ ഗ്രാമീണ മേഖലയിലെ ജനങ്ങളാണ് കൂടുതല്‍ ദുരിതത്തിലാവുന്നത്. കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ഇല്ലാത്ത മേഖലകളിലാണ് യാത്രാ ദുരിതം ഏറുന്നത്.




Post a Comment

0 Comments