Breaking...

9/recent/ticker-posts

Header Ads Widget

സാക്ഷരതാ പഠനത്തിലൂടെ പ്ലസ്ടു പാസായ റെസി ബി.എ ബിരുദധാരിയായി



സാക്ഷരതാ പഠനത്തിലൂടെ പ്ലസ്ടു പാസായ റെസി ബി.എ ബിരുദധാരിയായി. പാലാ അല്‍ഫോന്‍സാ കോളേജില്‍ നിന്നാണ് ഹിസ്റ്ററി പരീക്ഷയില്‍ 53 ശതമാനം മാര്‍ക്കോടെ റെസി വിജയം നേടിയത്.




Post a Comment

0 Comments