Breaking...

9/recent/ticker-posts

Header Ads Widget

ചോദ്യക്കടലാസുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തി



മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തി. വിവിധ സ്‌കൂളുകളിലേക്കായി ചോദ്യ പേപ്പറുകള്‍ തരം തിരിക്കുന്ന തിരക്കിലാണ് അധികൃതര്‍.




Post a Comment

0 Comments