Breaking...

9/recent/ticker-posts

Header Ads Widget

ദേശീയപണിമുടക്ക് കേരളത്തില്‍ മാത്രം



ദേശീയ പണിമുടക്ക് കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിക്കുമ്പോള്‍ ഇതരമേഖലകളില്‍ ഭാഗികമായ പ്രതികരണം മാത്രമാണുണ്ടാകുന്നത്. ദേശീയ പണിമുടക്കിനെ ആഘോഷമായി കരുതുമ്പോള്‍ സംസ്ഥാനത്തിന് 4000 കോടി രൂപയിലേറെ രൂപയുടെ വരുമാനനഷ്ടമാണ് ഉണ്ടാകുന്നത്.




Post a Comment

0 Comments