Breaking...

9/recent/ticker-posts

Header Ads Widget

സമ്പൂര്‍ണ ജല ശുചിത്വ കാമ്പെയിന്‍



തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ ജല ശുചിത്വ കാമ്പെയിന്‍ ജില്ലാതല ഉദ്ഘാടനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതൊഴിവാക്കാന്‍ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നിര്‍വ്വഹിക്കണമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.



Post a Comment

0 Comments