Breaking...

9/recent/ticker-posts

Header Ads Widget

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ 5-ാം ഉത്സവത്തോടനുബന്ധിച്ച് ആനയൂട്ട് നടന്നു



തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ 5-ാം ഉത്സവത്തോടനുബന്ധിച്ച് ആനയൂട്ട് നടന്നു. ക്ഷേത്രാങ്കണത്തില്‍ നടന്ന ആനയൂട്ടില്‍ 5 ഗജവീരന്മാരാണ് പങ്കെടുത്തത്. ആനപ്രേമികളും, ഭക്തജനങ്ങളുമടക്കം നിരവധിയാളുകള്‍ ആനയൂട്ടില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.




Post a Comment

0 Comments