Breaking...

9/recent/ticker-posts

Header Ads Widget

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി


തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി. ചൊവ്വാഴ്ച വൈകിട്ട്  നടന്ന കൊടിയേറ്റിന് തന്ത്രി കണ്ഠരര് മോഹനര് മുഖ്യ കാര്‍മികത്വം വഹിച്ചു. മാര്‍ച്ച് 23ന് തിരുനക്കര പകല്‍പ്പൂരം അരങ്ങേറും, 24ന് ആറാട്ടോടെ ഉത്സവം സമാപിക്കും.




Post a Comment

0 Comments