കോടികള്‍ ചെലവിട്ട് പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍മിച്ചിരിക്കുന്ന ടൂറിസം അമിനിറ്റി സെന്റര്‍ പൊതു ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അമിനിറ്റി സെന്റര്‍ കവാടത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
0 Comments