മറ്റക്കര തുരുത്തിപ്പള്ളി ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഉല്‍വത്തിന്റെ കൊടിയേറ്റ് തിങ്കളാഴ്ച വൈകിട്ട് നടന്നു. 8 ദിവസം നീണ്ടുനില്‍ക്കുന്ന ഉല്‍സവാഘോഷങ്ങളോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. 2-ാം ഉല്‍സവദിവസമായ ചൊവ്വാഴ്ച ഉല്‍സവബലി, കൊടിക്കീഴില്‍ വിളക്ക്, വലിയ കാണിക്ക തുടങ്ങിയ ചടങ്ങുകള്‍ നടന്നു. എട്ടാം ഉല്‍സവദിവസമായ ഏപ്രില്‍ 4ന് ആറാട്ട് നടക്കും. പൊങ്കാല, കുംഭകുട അഭിഷേകം, എന്നിവയും ആറാട്ട് ഉല്‍സവത്തോട് അനുബന്ധിച്ച് നടക്കും.





0 Comments