വയലാ ഞരളപ്പുഴയിലെ മനോഹരമായ പ്രകൃതി ദൃശ്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി ഒരുങ്ങുന്നു. ഗ്രാമീണ വിനോദഞ്ചാര ഭൂപടത്തില്‍ സ്ഥാനം പിടിക്കുകയാണ് കടപ്ലാമറ്റം പഞ്ചായത്തിലെ ഞരളപ്പുഴ. കടപ്ലാമറ്റം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞരളപ്പുഴ ടൂറിസം പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി.





0 Comments