Breaking...

9/recent/ticker-posts

Header Ads Widget

യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാര്‍ത്ഥി ചങ്ങല.



യുദ്ധവിരുദ്ധ സന്ദേശവുമായി വിദ്യാര്‍ത്ഥി ചങ്ങല. വെളിയന്നൂര്‍ വന്ദേമാതരം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് യുദ്ധത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ചങ്ങല തീര്‍ത്തത്. എന്‍എസ്എസ് നേതൃപരിശീലന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ സന്ദേശം നല്കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സൂസന്‍ മാത്യു, പ്രോഗ്രാം ഓഫീസര്‍ സോജി മാത്യു തുടങ്ങിയവര്‍ സംബന്ധിച്ചു.




Post a Comment

0 Comments